Randuper (2018)
← Back to main
Translations 2
English (en-US) |
||||||
---|---|---|---|---|---|---|
Title |
Randuper |
|
||||
Taglines |
|
|||||
Overview |
An unexplained break up from a five-year-old relationship over a night deeply disturbs the protagonist. To overcome this, he decides to document the night with hidden cameras; an act which has roots in his long but unfulfilled dream to become a film maker. But the night turns eventful.Ironically these events happen in the backdrop of the sudden and unexpected announcement of demonetisation. |
|
||||
|
Malayalam (ml-IN) |
||||||
---|---|---|---|---|---|---|
Title |
രണ്ടുപേര്‍ |
|
||||
Taglines |
— |
|||||
Overview |
അഞ്ചുവര്‍ഷമായി തുടര്‍ന്നുവന്നിരുന്ന ബന്ധത്തില്‍ നിന്നുള്ള അവിചാരിതവും വിശദീകരണം ലഭിക്കാതെയുമുള്ള വേര്‍പിരിയല്‍ ചിത്രത്തിലെ നായകനെ അസ്വസ്ഥനാക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആ രാത്രി മുഴുവന്‍ ഒളിക്യാമറയില്‍ പകര്‍ത്തിവെയ്ക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ഒരു സിനിമാസംവിധായകനാകുക എന്ന ദീര്‍ഘകാലത്തെ പൂവണിയാത്ത മോഹത്തില്‍ നിന്നാണ് ഈ ഉദ്യമത്തിനുവേണ്ട പ്രായോഗിക പരിചയം അയാള്‍ക്കുണ്ടാകുന്നത്. പക്ഷേ ആ രാത്രി അപ്രതീക്ഷിതമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് വേദിയാവുന്നു. മുന്നറിയിപ്പുകളില്ലാതെ പെട്ടെന്ന് നോട്ടുപിന്‍വലിക്കല്‍ നടപ്പാക്കിയ അതേ രാത്രിയില്തന്നെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. |
|
||||
|